The Bride
ശ്രീലക്ഷ്മി. ബി
D/o രാജേന്ദ്രൻ പിള്ള. ജി & ബിന്ദു കുമാരി. എസ്
തുണ്ടു പറമ്പിൽ കിഴക്കതിൽ, കൊല്ലം
ശ്രീ പാർത്ഥസാരഥി തുണ WITH THE BLESSINGS OF ALMIGHTY
11 · 02 · 2027
ശ്രീ പാർത്ഥസാരഥി തുണ WITH THE BLESSINGS OF ALMIGHTY
Thursday · 11 February 2027
ക്ഷണക്കത്ത്
സർവ്വേശ്വരന്റെ അനുഗ്രഹത്തോടെ, ഞങ്ങളുടെ പ്രിയപുത്രി ശ്രീലക്ഷ്മിയും കൊല്ലം പോരുവഴി കമ്പലടി അരുണോദയത്തിൽ ശ്രീ. ഗംഗാധരൻ പിള്ളയുടെയും ശ്രീമതി. പത്മകുമാരിയുടെയും മകൻ അനന്ദുവും തമ്മിലുള്ള ശുഭവിവാഹം 1202 മകരം 28-ാം തീയതി (2027 ഫെബ്രുവരി 11, വ്യാഴാഴ്ച) പകൽ 12:10 നും 12:35 നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ മുതുപിലക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രം ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന മംഗളകർമ്മത്തിലേക്ക് താങ്കളെയും കുടുംബത്തെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു. നിങ്ങളുടെ മംഗളകരമായ സാന്നിധ്യവും അനുഗ്രഹങ്ങളും ഞങ്ങളുടെ ഈ ശുഭദിനം കൂടുതൽ ധന്യമാക്കട്ടെ.
The Celebrations
Thursday, 11th February 2027 · 1202 മകരം 28
വധൂഗൃഹത്തിൽ നിന്ന് (തുണ്ടു പറമ്പിൽ കിഴക്കതിൽ) വിവാഹവേദിയിലേക്ക് യാത്ര തിരിക്കുന്നു.
Thursday, 11th February 2027 · 1202 മകരം 28
പരമ്പരാഗത കേരളീയ ആചാരങ്ങളോടെയുള്ള മാംഗല്യസൂത്രധാരണവും (താലികെട്ട്) ശുഭവിവാഹ ചടങ്ങുകളും തുടർന്ന് സ്നേഹവിരുന്നും.
Soulmates
The Bride
D/o രാജേന്ദ്രൻ പിള്ള. ജി & ബിന്ദു കുമാരി. എസ്
തുണ്ടു പറമ്പിൽ കിഴക്കതിൽ, കൊല്ലം
The Groom
S/o ഗംഗാധരൻ പിള്ള & പത്മകുമാരി
അരുണോദയം, കമ്പലടി, കൊല്ലം
With Love & Blessings
Bride's Family
തുണ്ടു പറമ്പിൽ കിഴക്കതിൽ,
അമ്പലത്തും ഭാഗം പി.ഒ., പോരുവഴി, കൊല്ലം.
Groom's Family
അരുണോദയം, കമ്പലടി,
പോരുവഴി പി. ഒ., കൊല്ലം.
With the blessings and warm wishes of parents and elders.
Together with their families, relatives and well-wishers.
Find Your Way
Marriage Ceremony (താലികെട്ട്)
മുതുപിലക്കാട്, പോരുവഴി, കൊല്ലം
Thu, 11 Feb 2027 · 12:10 PM – 12:35 PM
Bride's Residence (വധൂഗൃഹം)
അമ്പലത്തും ഭാഗം പി.ഒ., പോരുവഴി, കൊല്ലം
Thu, 11 Feb 2027 · യാത്ര പുറപ്പെടൽ: 9:00 AM
Moments We Cherish
Every beautiful journey has its own destined beginning. Brought together through our families, we stepped into each other's lives with open hearts, mutual respect, and gentle hope.
What began as simple conversations soon turned into shared dreams, heartfelt laughter, and an unspoken understanding. In each other, two souls found their comfort, peace, and lifelong home.
With the sacred blessings of our elders and Almighty, we look forward to stepping into our forever together.
THANK YOU
for being a cherished part of our journey
നന്ദി · സ്നേഹത്തോടെ